Sunday, November 14, 2010

രാഷ്ട്രപതി ടെസ്റ്റ്‌

STC പാലോട് വെച്ച് നവംബര്‍ 13 മുതല്‍ 17 വരെ നടക്കുന്ന രാഷ്ട്രപതി ടെസ്റ്റില്‍ വടകര ജില്ലയില്‍ നിന്നും 19 പേര്‍ പങ്കെടുക്കുന്നു , അവരുടെ  കൂടെ തോടന്നുര്‍ ലോക്കലിലെ വിനോദ്  കുമാര്‍ escorting ടീച്ചര്‍ ആയി പോയിട്ടുണ്ട്

No comments:

Post a Comment